Saturday, June 7, 2008






ഈ വഴികളിലൂടെ നിങ്ങള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ കഴിയുമോ?

Friday, June 6, 2008









ദുബായ് നഗരത്തിന്‍റെ തിളകക്കുരിയായ പാം ഐലണ്ടിന്റെ മനോഹരമായ ദ്രിശ്യ വിരുന്നാണ് ഇവിടെ കാണുന്നത് .ലോകത്തിനുതന്നെ മാതൃകയാവുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ദുബായില്‍ നടക്കുന്നത് .

Thursday, June 5, 2008



ലോകത്തിലെ ഏററവും ഉയരം കൂടിയ കെട്ടിടം ആവാന്‍ പോകുന്ന ബുര്‍ജുല്‍ അറബിന്റെ ഏററവും മുകളില്‍ നിന്നുള്ള ദ്രശ്യം .ഈ ചിത്രത്തിന്റെ വലത്തേ മൂലയില്‍ നോകുമ്പോള്‍ നമുക്കു മനസ്സിലാകാന്‍ കഴിയും ഭൂമി ഉരുണ്ടാതാണെന്ന്

ഹലോ എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍ സുഖം തന്നെയല്ലേ?